Empirical Methods in Natural Language Processing (EMNLP), കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിന്റെ ലോകോത്തര കോൺഫറൻസ് വേദികളിലൊന്നാണ്. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ Virtual Resource Centre for Language Computing (VRCLC) എന്ന ഭാഷാകമ്പ്യൂട്ടിങ്ങ് കേന്ദ്രത്തെ പ്രതിനിധീകരിച്ച് കോൺഫറൻസിൽ പങ്കെടുത്ത് ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി.
VRCLCയിലെ പ്രാദേശികഭാഷാഗവേഷണം ഇംഗ്ലീഷ് ഭാഷയ്ക്ക് അനുയോജ്യമായ വിധത്തിലുള്ള ഏറ്റവും മികച്ച ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡലുകളുടെ നിർമ്മാണത്തിൽ ഒരുപാട് ബഹുരാഷ്ട്ര കമ്പനികൾ മത്സരിക്കുന്നുണ്ട്. അതിൽ ചില എഐ മോഡലുകളൊക്കെ ബഹുഭാഷാശേഷിയുള്ളതാണെന്നൊക്കെ അവർ അവകാശപ്പെടുമ്പോഴും അവയിലൊക്കെ കൃത്യത ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ പലപ്പോഴും ഉണ്ടാകാറില്ല. ഇംഗ്ലീഷിതര ഭാഷകൾക്കുള്ള ഭാഷാകമ്പ്യൂട്ടിങ്ങ്, സ്പീച്ച് എഐ മോഡലുകളുടെ നിർമ്മാണം ഒക്കെ പല കാരണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുള്ളതാണ്.
[Read More]
താപസം സെമിനാർ 2024
താരതമ്യപഠനസംഘം ഒക്ടോബർ 1, 2 തീയതികളിലായി സംഘടിപ്പിച്ച താപസം സെമിനാർ ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ വെച്ച് നടന്നു. ഈ സെമിനാറിൽ ‘യൂണിക്കോഡിലെത്തിയ മലയാളം: ചില ഭാഷാസാംസ്കാരികചിചാരങ്ങൾ’ എന്ന വിഷത്തിൽ ഞാനവതരിപ്പിച്ച പ്രഭാഷണം ഇവിടെ കൊടുക്കുന്നു.
Wav2Vec2-BERT+LM: Transcribing Speech and Evaluating Models using Huggingface Transformers
What is Wav2Vec2-BERT? Wav2Vec2-BERT is a successor of the popular Wav2Vec2 Model, a pre-trained model for Automatic Speech Recognition (ASR). Wav2Vec2-BERT is a 580M-parameters audio model that has been pre-trained on 4.5M hours of unlabeled audio data covering more than 143 languages. Following the basic architecture of Wav2Vec2, with increased pretraining data and slighly different training objectives, various models (XLSR, XLS-R and MMS) with pretrained checkpoints were released.
Wav2Vec2-BERT pretrained model was introduced in the SeamlessM4T Paper by Meta in August 2023.
[Read More]
Indian Languages and Text Normalization: Part 1
This is a two part article. The first part will cover how the normalization routine in the popular ASR engine Whisper, removes essential characters like vowel signs in Indian languages while evaluating the performance. The second part (yet to be written) will cover various existing libraries and the approaches needed to perform proper normalization in Indian languages. Text Normalization Text Normalization in natural language processing (NLP) refers to the conversion of different written forms of text to one standardised form.
[Read More]
Call me Dr. Kavya 🤩
I was awarded doctoral degree by APJ Abdul Kalam Technological University, Kerala, India.
You can read my thesis ‘Linguistic challenges in Malayalam speech recognition: Analysis and solutions’ here.
Pics from the graduation ceremony hosted by College of Engineering Trivandrum and APJ Abdul Kalam Technological University.
Live Dictation: Malayalam speech to text using subword tokens
The research carried out as part of my PhD was centred around the linguistic challenges in Malayalam speech recognition. One of the biggest chellenges associated with recognizing speech in morphologically complex languages is centred around how granular should be the text tokens.
Classical ASR with Word tokens In the classical architecture of Automatic Speech Recognition (ASR) with word tokens, the acoustic model identifies fundamental sound units, the pronunciation lexicon maps sounds to words, and the language model predicts word sequences to convert speech to text.
[Read More]
An Open Framework to Build Malayalam Speech to Text System
It was indeed a pleasure to present my paper on An openframework to develop Malayalam Speech to text Systems at the 35th Kerala Science congress held during 10th-14th of February, 2023 at Kuttikkanam, Kerala India. The work was presented in the category of Scientific Social Responsibility and recieved the best oral presentation award in that category.
The presentation was all about how I ensured openness and transperancy in the development process of speech recognition system for Malayalam done as part of my PhD work Linguistic Challenges in Malayalam Speech Recognition: Analysis and Solutions.
[Read More]
How to create a Malayalam Pronuciation Dictionary?
What is a phonetic lexicon? A pronunciation dictionary or a phonetic lexicon is a list of words and their pronunciation described as a sequence of phonemes. It is an essential component in the training and decoding of speech to text (STT) and text to speech (TTS) systems. A pronunciation dictionary is slightly different from a simple phonetic transcription. It should contain delimiters between phonemes, space is usually the default choice.
[Read More]
Mlphon: A Multifunctional Grapheme-Phoneme Conversion Tool Using Finite State Transducers
The Mlphon tool I had been working on, for the past couple of years was extensively expanded as part of my research work at College of Engineering Trivandrum. A detailed presentation of the phonemic features of Malayalam, their incorporation as a sequential ruleset in the form of finite state transucers, a quantitative evaluation of the applications of the tool are now available in the article, published by the open access journal, IEEE Access.
[Read More]
മനുഷ്യഭാഷ, യന്ത്രബുദ്ധി
ശാസ്ത്രഗതി (ജൂൺ 2022) പ്രസിദ്ധീകരിച്ച ലേഖനം
ആമുഖം മനുഷ്യർക്കു നൈസർഗ്ഗികമായുള ഒരു കഴിവാണ് ഭാഷ. കുഞ്ഞുങ്ങൾ ഏതു ഭാഷയും അവരുടെ പരിസരങ്ങളിൽ നിന്നും സ്വാഭാവികമായി നേടിയെടുക്കുന്നു. ഈ ശേഷി ഒരു കമ്പ്യൂട്ടറിന് കൈവരിക്കാൻ അത്ര എളുപ്പമല്ല. സിനിമാടിക്കറ്റ് ബുക്ക് ചെയ്യാനും, ഭക്ഷണം ഓർഡർ ചെയ്യാനും, മെയിലയക്കാനും, അലാറം വെയ്ക്കാനുമൊക്കെ ഇംഗ്ലീഷ് ഭാഷയിൽ പറഞ്ഞാൽ ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ അസിസ്റ്റന്റുകളൊക്കെ ഇന്നുണ്ട്. ഇതിനർത്ഥം യന്ത്രങ്ങൾ ഭാഷാശേഷി കൈവരിച്ചുവെന്നാണോ? മലയാളമുൾപ്പെടെയുള്ള മറ്റു ഭാഷകളും കമ്പ്യൂട്ടറുകൾക്കു വഴങ്ങുമോ? അതിനു കൃത്രിമബുദ്ധി ആവശ്യമുണ്ടോ? ഈ വിഷയങ്ങളൊക്കെ പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.
യന്ത്രങ്ങൾക്ക് സ്വയം പഠിക്കാനാകുമോ? ചുറ്റുപാടുമുള്ള ശബ്ദങ്ങൾ പിടിച്ചെടുക്കാനുള്ള ഉപകരണം എല്ലാ ഫോണുകളിലുമുണ്ട്. ആ ശബ്ദത്തിൽ നിന്നും സംസാരം വേർതിരിച്ച്, പറഞ്ഞതെന്തെന്ന് തിരിച്ചറിയാനുള്ള സംവിധാനം പല ഭാഷകളിലും ഇന്ന് സാധ്യമാണ്.
[Read More]